17
April, 2026

A News 365Times Venture

17
Friday
April, 2026

A News 365Times Venture

Malayalam

ഇസ്രഈലിനെ പിന്തുണയ്ക്കുന്നത് കുട്ടികളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നതിന് തുല്യം; മാപ്പ് പറഞ്ഞ് തൊപ്പി

തിരുവനന്തപുരം: ഇസ്രഈലിനെ അനുകൂലിക്കുന്ന സുഹൃത്തുക്കളുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സ്ട്രീമര്‍ തൊപ്പി. എന്നും ഫലസ്തീനൊപ്പമാണെന്നും ഇസ്രഈലിനെ പിന്തുണക്കുകയെന്നാല്‍ കുട്ടികളെ കൊല്ലുന്നതിനെ പിന്തുണക്കുക എന്നാണ് അര്‍ത്ഥമെന്നും തൊപ്പി പറഞ്ഞു. വിവാദത്തെ തുടര്‍ന്നുള്ള വിശദീകരണ...

ഗസയിലെ ഇസ്രഈൽ വംശഹത്യ പ്രാദേശിക ആഗോള സ്ഥിരതയെ തകർക്കുന്നു; മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

റിയാദ്: ഗസയിലെ ഇസ്രഈൽ വംശഹത്യ നിയന്ത്രിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത്  പ്രാദേശിക ആഗോള സ്ഥിരതയെ തകർക്കുന്നുവെന്ന് സൗദി അറേബ്യ. ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കാനും സംഘർഷം അവസാനിപ്പിക്കാനും നിർണായക നടപടി സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു....

എസ്.ഐ.ആറിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ

  തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പുനപരിഷ്‌കരണത്തിന് എതിരെ (എസ്.ഐ.ആര്‍) ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. തെരഞ്ഞടുപ്പ് അടുക്കുന്ന വേളയില്‍ കേരളത്തില്‍ ഉള്‍പ്പടെയുള്ള...

ഉണ്ണികൃഷ്ണന്‍ പോറ്റി പീഠം നാലര വര്‍ഷം ഒളിപ്പിച്ച് എല്ലാവരേയും വിഡ്ഢികളാക്കി; ഗൂഢാലോചനയെന്ന് മന്ത്രി വി.എന്‍ വാസവന്‍

തിരുവനന്തപുരം: ശബരിമലയിലെ കാണാതായ പീഠം നാലര വര്‍ഷം ഒളിപ്പിച്ചുവെച്ച് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എല്ലാവരേയും കബളിപ്പിച്ചെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍. കഴിഞ്ഞദിവസം കാണാതായ സ്വര്‍ണപീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു....

‘ഒരിക്കലും ആയുധമുപേക്ഷിക്കില്ല’; നിരായുധീകരിക്കുമെന്ന് അവകാശപ്പെട്ട ലെബനന്‍ സര്‍ക്കാരിനെ തള്ളി ഹിസ്ബുല്ല

ബെയ്‌റൂട്ട്: ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്രല്ല കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുന്നതിനിടെ ആയുധം ഉപേക്ഷിക്കില്ലെന്ന നിലപാടില്‍ ഉറച്ച് സംഘടന. ഹിസ്ബുല്ലയുടെ തലവന്‍ നയിം ഖാസിമാണ് ഹിസ്ബുള്ളയെ നിരായുധീകരിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ...