ന്യൂദല്‍ഹി: ഇന്ത്യയുമായി മികച്ച ബന്ധമുള്ള റഷ്യ പാകിസ്ഥാനുമായി ആയുധ ഇടപാട് നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യയുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് റഷ്യ പാകിസ്ഥാന്റെ ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ക്ക് ആര്‍.ഡി-93 എം.എ എഞ്ചിനുകള്‍...
ജെറുസലേം: ഇസ്രഈല്‍ കസ്റ്റഡിയിലെടുത്ത ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ 137 ആക്ടിവിസ്റ്റുകളെ നാടുകടത്തി. ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കിയിലേക്കാണ് ആക്ടിവിസ്റ്റുകളെ മടക്കി അയച്ചിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലേക്കുള്ള യാത്രയിലാണ്...
കാസർഗോഡ്: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ മൈം അവതരിപ്പിച്ചതിന് സ്കൂൾ തല കലോത്സവം നിർത്തിവെച്ച് കാസർഗോഡ് കുമ്പള ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ. പ്ലസ് ടുവിലെ ആറ് വിദ്യാർത്ഥികൾ ചേർന്നാണ് മൈം അവതരിപ്പിച്ചത്....
ന്യൂദൽഹി: 2019 ൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വെടിയുതിർത്ത കേസിലെ ലേഡി ഗോഡ്‌സെ എന്നറിയപ്പെടുന്ന ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ കൊലക്കേസിൽ പ്രതിയെന്ന് പൊലീസ്. ഉത്തർ പ്രദേശിലെ ഹത്‌സറിൽ ബിസിനസുകാരനായ...