14
April, 2026

A News 365Times Venture

14
Tuesday
April, 2026

A News 365Times Venture

Malayalam

യു.പിയിൽ വ്യവസായിയുടെ കൊലപാതകം; ഗാന്ധി ചിത്രത്തിന് നേരെ വെടിയുതിർത്ത ‘ലേഡി ഗോഡ്‌സെ’ പ്രതി

ന്യൂദൽഹി: 2019 ൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വെടിയുതിർത്ത കേസിലെ ലേഡി ഗോഡ്‌സെ എന്നറിയപ്പെടുന്ന ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ കൊലക്കേസിൽ പ്രതിയെന്ന് പൊലീസ്. ഉത്തർ പ്രദേശിലെ ഹത്‌സറിൽ ബിസിനസുകാരനായ...

Bihar Election: അടിത്തട്ടില്‍ ശക്തമായ സംഘടനാ സ്വാധീനം, 5 വര്‍ഷമായി കൃത്യമായ പ്രവര്‍ത്തനം; 35 സീറ്റുകള്‍ ആവശ്യപ്പെട്ട് സി.പി.ഐ, സി.പി.ഐ.എം

പാട്‌ന: വരുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തില്‍ ആകെ 35 സീറ്റുകള്‍ ആവശ്യപ്പെട്ട് സി.പി.ഐയും സി.പി.ഐ.എമ്മും. സി.പി.ഐ 24 സീറ്റുകളും സി.പി.ഐ.എം 11 സീറ്റുകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കും പുറമെ ആര്‍.ജെ.ഡി, സി.പി.ഐ.എം (എല്‍),...

സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകും; ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ഗസ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസ് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്രൂത്ത് സോഷ്യല്‍ എന്ന പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയത്....

‘മഞ്ചേശ്വരത്തിന് വേണ്ടി ഏറ്റവുമധികം ഫണ്ട് നല്‍കിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ്’; വികസനത്തില്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് മഞ്ചേശ്വരം എം.എല്‍.എ

മഞ്ചേശ്വരം: കേരള ചരിത്രത്തില്‍ തന്നെ മഞ്ചേശ്വരത്തിന്റെ ആരോഗ്യരംഗത്തിന് വേണ്ടി ഏറ്റവുമധികം ഫണ്ട് നല്‍കിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണെന്ന പ്രശംസയുമായി മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം അഷ്‌റഫ്. രാഷ്ട്രീയം നോക്കാതെയാണ് മന്ത്രി മഞ്ചേശ്വരത്തിന്റെ ആവശ്യങ്ങള്‍...

ഇസ്രഈലി കപ്പലിന് നേരെ വഴിയടച്ച് ഇറ്റലിയിലെ തൊഴിലാളികള്‍; അഞ്ച് ദിവസത്തിന് ശേഷം തുറമുഖം വിട്ടു

ലിവോര്‍ണോ: ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രഈലി കപ്പലിന് സേവനങ്ങള്‍ നിരസിച്ച് തിരികെ അയച്ച് ഇറ്റലിയിലെ ലിവോര്‍ണോ തുറമുഖത്തെ തൊഴിലാളികള്‍. സിം വിര്‍ജീനിയ (ZIM Virgina)എന്ന ഇസ്രഈലി കണ്ടെയ്‌നര്‍ കപ്പലാണ് ഇറ്റലിയിലെ തുറമുഖത്തെത്തിയിട്ടും ചരക്കുകള്‍...