ജെറുസലേം: ഇസ്രഈല്‍ കസ്റ്റഡിയിലെടുത്ത ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ 137 ആക്ടിവിസ്റ്റുകളെ നാടുകടത്തി. ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കിയിലേക്കാണ് ആക്ടിവിസ്റ്റുകളെ മടക്കി അയച്ചിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലേക്കുള്ള യാത്രയിലാണ് ആക്ടിവിസ്റ്റുകളെന്ന് തുര്‍ക്കി സ്ഥിരീകരിച്ചിട്ടുണ്ട്. 36 തുര്‍ക്കി പൗരന്മാരും 26 ഇറ്റാലിയന്‍ പൗരന്മാരും നാടുകടത്തിയവരില്‍ ഉള്‍പ്പെടുന്നു. യു.എസ്, യു.കെ, ഇറ്റലി, ജോര്‍ദാന്‍, കുവൈറ്റ്, ലിബിയ, അല്‍ജീരിയ, മൗറിറ്റാനിയ, മലേഷ്യ, ബഹ്‌റൈന്‍, മൊറോക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളെയാണ് തുര്‍ക്കിയിലേക്ക് നാടുകടത്തിയതെന്ന് […]
Source link
ഫ്‌ളോട്ടില്ലയിലെ 137 ആക്ടിവിസ്റ്റുകളെ നാടുകടത്തി ഇസ്രഈല്‍; സ്ഥിരീകരിച്ച് തുര്‍ക്കി
Date:





