25
June, 2026

A News 365Times Venture

25
Thursday
June, 2026

A News 365Times Venture

ക്യൂബന്‍ വിപ്ലവകാരിയും രഹസ്യാന്വേഷണ ഏജന്‍സി സ്ഥാപകനുമായ റമീറോ വാല്‍ഡസ് മെനെന്‍ഡെസ് അന്തരിച്ചു

Date:

ഹവാന: ക്യൂബന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്ഥാപകനും ക്യബന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലെ അവസാന കമാന്‍ഡര്‍മാരിലൊരാളുമായ റമീറോ വാല്‍ഡസ് മെനെന്‍ഡെസ് അന്തരിച്ചു. 94 വയസായിരുന്നു. ഞായറാഴ്ച രാത്രിയോടെ ഹവാനയിലായിരുന്നു അന്ത്യം. ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയോട് അടുത്ത നേതാക്കളിലൊരാളായിരുന്നു വാല്‍ഡസ്. 1956ല്‍ ക്യൂബന്‍ വിപ്ലവത്തില്‍ പങ്കെടുക്കാനായി മെക്‌സിക്കോയില്‍ നിന്നും ഗ്രന്മ പായ്ക്കപ്പലില്‍ ക്യൂബയിലേക്കു തിരിച്ച 82 വിമത പോരാളികളില്‍ ഒരാള്‍ കൂടിയായിരുന്നു മെനെന്‍ഡെസ്. ചെ ഗുവേര നയിച്ച ക്യൂബന്‍ ഗറില്ലാ സൈന്യത്തില്‍ സെകന്‍ഡ് ഇന്‍ കമാന്‍ഡുമായിരുന്നു. സാന്താ ക്ലാര […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಹೊಸ ವಿದ್ಯುತ್ ಸಂಪರ್ಕಕ್ಕೆ OC ಪಡೆಯುವುದರಿಂದ ವಿನಾಯಿತಿ: ಸದುಪಯೋಗಕ್ಕೆ ಸೆಸ್ಕ್‌ ಮನವಿ

ಮೈಸೂರು, ಜೂನ್,24, 2026 (www.justkannada.in):  ಹೊಸದಾಗಿ ನಿರ್ಮಿಸಿರುವ ಮನೆಗಳಿಗೆ ಶಾಶ್ವತ...

വിവാഹസല്‍ക്കാരത്തിന് ബീഫ് വിളമ്പിയെന്നാരോപണം; ഉത്തര്‍പ്രദേശില്‍ ഹാള്‍ പൊളിച്ചുമാറ്റി അധികൃതര്‍

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ വിവാഹ സല്‍ക്കാരത്തില്‍ ബീഫ് വിളമ്പിയെന്നാരോപിച്ച് ബാങ്ക്വേറ്റ്...