ഹവാന: ക്യൂബന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്ഥാപകനും ക്യബന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലെ അവസാന കമാന്‍ഡര്‍മാരിലൊരാളുമായ റമീറോ വാല്‍ഡസ് മെനെന്‍ഡെസ് അന്തരിച്ചു. 94 വയസായിരുന്നു. ഞായറാഴ്ച രാത്രിയോടെ ഹവാനയിലായിരുന്നു അന്ത്യം. ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയോട് അടുത്ത നേതാക്കളിലൊരാളായിരുന്നു വാല്‍ഡസ്. 1956ല്‍ ക്യൂബന്‍ വിപ്ലവത്തില്‍ പങ്കെടുക്കാനായി മെക്‌സിക്കോയില്‍ നിന്നും ഗ്രന്മ പായ്ക്കപ്പലില്‍ ക്യൂബയിലേക്കു തിരിച്ച 82 വിമത പോരാളികളില്‍ ഒരാള്‍ കൂടിയായിരുന്നു മെനെന്‍ഡെസ്. ചെ ഗുവേര നയിച്ച ക്യൂബന്‍ ഗറില്ലാ സൈന്യത്തില്‍ സെകന്‍ഡ് ഇന്‍ കമാന്‍ഡുമായിരുന്നു. സാന്താ ക്ലാര […]
Source link
ക്യൂബന്‍ വിപ്ലവകാരിയും രഹസ്യാന്വേഷണ ഏജന്‍സി സ്ഥാപകനുമായ റമീറോ വാല്‍ഡസ് മെനെന്‍ഡെസ് അന്തരിച്ചു
Date:





