തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തിന് പിന്നില്‍ വന്‍ അഴിമതിയും കോര്‍പ്പറേറ്റ് കൊള്ളയുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അധികാരം ഏറ്റെടുത്ത് ഒരു മാസം തികയും മുന്‍പേ സര്‍ക്കാരിനെ അഴിമതിയുടെ ദുരൂഹതകള്‍ വലയം ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ബക്കാര്‍ഡി എന്ന കുത്തക മദ്യക്കമ്പനിയെ സഹായിക്കാന്‍ വേണ്ടി വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനമായി ഒറ്റയടിക്ക് വെട്ടിക്കുറക്കാന്‍ ഗൂഢനീക്കം നടന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ തെളിവുസഹിതം പുറത്തുവിട്ടിട്ടുണ്ട്. […]
Source link
കര്‍ണാടകയിലെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരം; പരിഭ്രാന്തി പൂണ്ട മുഖ്യമന്ത്രി സഭയിലെ എന്റെ പ്രസംഗം പോലും നീക്കം ചെയ്തു: പിണറായി വിജയന്‍
Date:





