മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ വിവാഹ സല്‍ക്കാരത്തില്‍ ബീഫ് വിളമ്പിയെന്നാരോപിച്ച് ബാങ്ക്വേറ്റ് ഹാള്‍ പൊളിച്ച് മാറ്റാന്‍ അധികൃതരുടെ നീക്കം. ഹാള്‍ അനധികൃതമായി നിര്‍മിച്ചതാണെന്നും ഇത് പൊളിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൈറാനയിലെ മുഗള്‍ ബാങ്ക്വറ്റ് ഹോളാണ് പൊളിച്ച് നീക്കുന്നത്. പൊളിച്ചുമാറ്റല്‍ സംബന്ധിച്ച് ഉടമയ്ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്നതോടെയാണ് തുടര്‍ നടപടികള്‍ ആരംഭിച്ചതെന്നും ശാംലി ഡെവലെപ്‌മെന്റ് അതോറിറ്റി ജൂനിയര്‍ എന്‍ജിനിയര്‍ ജഗ്്‌ദേവ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നാല് […]
Source link
വിവാഹസല്‍ക്കാരത്തിന് ബീഫ് വിളമ്പിയെന്നാരോപണം; ഉത്തര്‍പ്രദേശില്‍ ഹാള്‍ പൊളിച്ചുമാറ്റി അധികൃതര്‍
Date:





