ന്യൂദൽഹി: റോഹിങ്ക്യൻ ജനതയ്ക്ക് നീതി ലഭിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, വംശഹത്യയ്ക്ക് ഒത്താശ ചെയ്ത ഓങ് സാൻ സൂചിയുടെ കുറ്റകൃത്യങ്ങളും പങ്കും നാം ഓർക്കേണ്ടതുണ്ടെന്ന് പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബ്. റോഹിങ്ക്യൻ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ വംശഹത്യ നടത്തിയെന്ന കേസിൽ മ്യാൻമർ കുറ്റക്കാരനാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഇന്നലെ വിധിച്ചതിന് പിന്നാലെ എക്‌സിലൂടെയായിരുന്നു അവരുടെ പ്രതികരണം. റോഹിങ്ക്യൻ ജനത ക്രൂരമായി പീഡിപ്പിക്കപ്പെടുകയും സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും പൗരത്വം പോലുമില്ലാത്തവരാക്കി മാറ്റപ്പെടുകയും ചെയ്തുവെന്നും സങ്കൽപ്പിക്കാൻ പോലുമാകാത്ത അത്രയും വലിയ അതിക്രമങ്ങൾക്കാണ് […]
Source link
റോഹിങ്ക്യൻ വംശഹത്യയിൽ ഓങ് സാൻ സൂചിയുടെ പങ്ക് മറക്കരുതെന്ന് റാണ അയ്യൂബ്; ഐ.സി.ജെ വിധി സ്വാഗതാർഹമെങ്കിലും നീതി ഉറപ്പാക്കണമെന്ന് ആവശ്യം
Date:





