ന്യൂയോര്‍ക്ക്: യു.എസില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) ഡാറ്റബേസില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എഫ്.ബി.ഐയുടെ ക്രിമിനല്‍ വിവര ഡാറ്റാബേസില്‍ സൈബര്‍ അക്രമികള്‍ അതിക്രമിച്ച് കയറിയതായാണ് വിവരം. സംഭവത്തില്‍ എഫ്.ബി.ഐ അന്വേഷണം തുടരുകയാണെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെഡറല്‍, സംസ്ഥാന, പ്രാദേശിക നിയമപാലന ഏജന്‍സികള്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കിടാന്‍ ഉപയോഗിക്കുന്ന നാഷണല്‍ ക്രൈം ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് (എന്‍.സി.ഐ.സി) ഈ നുഴഞ്ഞുകയറ്റം നടന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ വീഴ്ചയുടെ പ്രത്യാഘാതങ്ങള്‍, സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കപ്പെടുന്നതിലേക്കും […]
Source link
എഫ്.ബി.ഐ ഡാറ്റബേസില്‍ സുരക്ഷാ വീഴ്ച; സൈബര്‍ അക്രമികള്‍ അതിക്രമിച്ച് കയറി
Date:





