ന്യൂയോര്‍ക്ക്: സുഡാനിലെ സായുധ സംഘമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന് (ആര്‍.എസ്.എഫ്) അനുകൂലമായി പ്രവര്‍ത്തിക്കുന്ന വ്യാജ എക്‌സ് അക്കൗണ്ടുകളുടെ ശൃംഖല കണ്ടെത്തിയതായി യു.എസ് ആസ്ഥാനമായുള്ള നിരീക്ഷക സംഘമായ മിഡാസ് പ്രോജക്റ്റ്. ഇസ്രായേലി ഇന്റലിജന്‍സ് രഹസ്യാന്വേഷണ സാങ്കേതിക വിദ്യാ കമ്പനിയായ കോയോസ് (Koiso) ആണ് ഈ ശൃംഖലയ്ക്ക് പിന്നിലെന്നും മിഡാസ് അറിയിച്ചു. ചൈനീസ് ചാരയ്ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിക്കപ്പെട്ട എന്‍വിഡിയ സി.ഇ.ഒ ജെന്‍സണ്‍ ഹുവാങിനെ പിന്തുണക്കന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചുള്ള ഒരു പ്രസ്താവനയിലാണ് മിഡാസ് പ്രോജക്റ്റ് ഈ […]
Source link
സുഡാനിലെ ആര്‍.എസ്.എഫിന് വേണ്ടി ഇസ്രഈല്‍ കമ്പനിയുടെ ഇടപെടല്‍: വെളിപ്പെടുത്തലുമായി യു.എസ് വാച്ച് മിഡാസ് പ്രോജക്റ്റ്
Date:





