ന്യൂദൽഹി: തിഹാർ ജയിലിൽ തന്നെ തടവിലാക്കിയത് ഉക്രെയ്നെതിരായ റഷ്യൻ യുദ്ധത്തിന്റെ ഭാഗമായിട്ടാണെന്നും, ജയിൽവാസത്തിനിടയിൽ നേരിട്ട പീഡനങ്ങളുടെയും അറസ്റ്റിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും മുൻ യു.എസ് സൈനിക കരാറുകാരൻ മാത്യു ആരോൺ വാൻഡൈക്. വരും മാസങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും മാധ്യമ അഭിമുഖങ്ങളിലൂടെയും വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നാണ് വാൻഡൈക്കിന്റെ മുന്നറിയിപ്പ്. എന്നാൽ കേസ് കോടതിയുടെ പരിഗണനയിലാണെന്നും വിധി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം ഈ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചു. മ്യാൻമറിലെ വംശീയ സായുധ സംഘടനകൾക്ക് അതിർത്തി കടന്ന് […]
Source link
തടവിലാക്കിയത് റഷ്യയുടെ സമ്മർദത്താൽ; ജയിൽവാസത്തിലെ പീഡനങ്ങൾ വെളിപ്പെടുത്തുമെന്ന് മാത്യു വാൻഡൈക് : പ്രതികരിക്കാതെ കേന്ദ്രം
Date:





