തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) മരുന്ന് മാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവർക്കെതിരെ അദ്ദേഹം രൂക്ഷമായ രാഷ്ട്രീയ പ്രത്യാക്രമണം നടത്തി. സ്വന്തം പാർട്ടി തന്നെ ‘എക്സ്പയറി കഴിഞ്ഞവർ’ എന്ന് മുദ്രകുത്തി തള്ളിയ മൂന്ന് മുൻ വനിതാ മന്ത്രിമാരെയാണ് തന്നെ ലക്ഷ്യമിടാൻ വേണ്ടി ഇപ്പോൾ സി.പി.ഐ.എം ഒന്നിച്ച് കളത്തിലിറക്കിയിരിക്കുന്നതെന്ന് മുരളീധരൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. മുൻ ആരോഗ്യമന്ത്രിമാരുടെ ഭരണകാലത്ത് നടന്ന […]
Source link
‘എക്സ്പയറി കഴിഞ്ഞവര്‍’; ആര് എതിര്‍ത്താലും മരുന്ന് നല്‍കും; മുന്‍ ആരോഗ്യമന്ത്രിമാര്‍ക്കെതിരെ പരിഹാസവുമായി കെ. മുരളീധരന്‍
Date:





