പാരീസ്: രാജ്യത്ത് ‘നിയമവിരുദ്ധമായ’ പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ക്കെതിരെയും പ്രതിഷേധം തുടരുന്നതിനിടെയാണ് മാക്രോണിന്റെ പ്രഖ്യാപനം. ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധം കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി നടന്നിരുന്നു. ഇനി വരുന്ന വാരാന്ത്യത്തിലും ഇത്തരം പ്രതിഷേധങ്ങള്‍ നടക്കാനിരിക്കെയാണ് പ്രകടനങ്ങള്‍ നിരോധിക്കുമെന്ന് മാക്രോണ്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ സംഘര്‍ഷങ്ങള്‍ക്കും ഫ്രാന്‍സ് സാക്ഷ്യം വഹിച്ചിരുന്നു. വരും ദിവസങ്ങളില്‍ […]
Source link
ഫ്രാന്‍സിലെ പ്രക്ഷോഭം: രാജ്യത്ത് ‘നിയമവിരുദ്ധമായ’ പ്രകടനങ്ങള്‍ നിരോധിക്കുമെന്ന് മാക്രോണ്‍
Date:





