മഡ്ഗാവ്: വോട്ട് മോഷണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറും വലിയ വില നല്കേണ്ടി വരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. ഗോവയിലെ മര്ഗാവോയില് കോണ്ഗ്രസിന്റെ ഗോയ് രാഖോണ് (ഗോവയെ രക്ഷിക്കൂ) യാത്രയുടെ സമാപന സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് വോട്ട് മോഷണം നടപ്പിലാക്കിയെന്നും അമിത് ഷായും പ്രധാനമന്ത്രി മോദിയും അയാള്ക്ക് പിന്തുണ നല്കുന്നുണ്ടെന്നും രാജ്യത്തിന് മുഴുവന് അറിയാമെന്നും […]
Source link
വോട്ട് മോഷണത്തിന് മോദിയും അമിത്ഷായും ഗ്യാനേഷും നിയമ നടപടി നേരിടേണ്ടി വരും: രാഹുല് ഗാന്ധി
Date:





