കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്ഡ് പുനസംഘടിപ്പിച്ചതില് വിമര്ശനവുമായി നാഷനല് ലീഗ്. മുസ്ലിം ലീഗ് നേതാവ് എം.സി മായിന് ഹാജിയെ വഖഫ് ബോര്ഡിന്റെ പുതിയ ചെയര്മാനാക്കിയതിനെതിരെയാണ് നാഷനല് ലീഗ് വിമര്ശനം ഉന്നയിച്ചത്. കുറ്റിക്കാട്ടൂര് യതീംഖാന കേസിലും നിരവധി വഖഫ് കേസുകളിലും കുറ്റാരോപിതനായ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എംസി മായിന് ഹാജിയെ വഖഫ് ബോര്ഡ് ചെയര്മാനാക്കിയ സര്ക്കാര് നടപടി വഖഫ് സ്ഥാപനങ്ങളോടും നടത്തിപ്പുകാരോടുമുള്ള വലിയ വെല്ലുവിളിയാണെന്ന് നാഷണല് ലീഗ് സംസ്ഥാന ഓര്ഗണൈസിങ് സെക്രട്ടറി എന്.കെ. അബ്ദുല് അസീസ് […]
Source link
കോഴിയെ പോറ്റാന് കുറുക്കനെ ഏല്പിച്ചു; മായിന് ഹാജിയെ വഖഫ് ബോര്ഡ് ചെയര്മാനാക്കിയതിനെതിരെ നാഷനല് ലീഗ്
Date:





