മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് രാജ്യത്ത് കോക്രോച്ച് ജനതാ പാര്ട്ടിയും പ്രതിപക്ഷ രാഷ്ട്രീയ പാര്ട്ടികളും യുവജന വിദ്യാര്ത്ഥി സംഘടനകളും ഇപ്പോള് പ്രക്ഷോഭം നടത്തുന്നത്. ഈ പ്രക്ഷോഭത്തിനെതിരെ കേരളത്തില് നിന്നുള്ളവരടക്കമുള്ള ബി.ജെ.പി- ആര്.എസ്.എസ്- സംഘപരിവാര് നേതാക്കളും പ്രവര്ത്തകരും ഗോദി മാധ്യമങ്ങളും പല പ്രൊപ്പഗണ്ടകളും പ്രചരിപ്പിക്കുന്നുണ്ട്. അതില് ഒന്നാണ് ഭരണമാറ്റം എന്ന ആവശ്യവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്. ഭരണമാറ്റം അട്ടിമറിയല്ല ഭരണമാറ്റത്തിന് വേണ്ടിയുള്ള ആവശ്യം അടുത്തിടെ ഉന്നയിച്ചത് ആക്ടിവിസ്റ്റ് പ്രശാന്ത് ഭൂഷണാണ്. ഇതിന് പിന്നാലെയാണ് ഭരണമാറ്റം […]
Source link
Dool In-Depth: ഭരണമാറ്റം വേണമെന്ന ആവശ്യം: ബി.ജെ.പി പറയുന്നത് പച്ചക്കള്ളം; 11 കാരണങ്ങള്
Date:





