വാഷിങ്ടണ്: വെസ്റ്റ് ബാങ്കില് വെച്ച് വാഷിംഗ്ടണ് പോസ്റ്റ് ഫോട്ടോഗ്രാഫര് ഹൈഡി ലെവിന് നേര്ക്കുണ്ടായ ഇസ്രഈലി അധിനിവേശക്കാരുടെ ആക്രമണത്തില് ആശങ്ക പ്രകടിപ്പിച്ച് യു.എസ്. ആക്രമണത്തില് തങ്ങള്ക്ക് അതീവ ആശങ്കയുള്ളതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് വെള്ളിയാഴ്ച അറിയിച്ചതായി അനഡോലു ഏജന്സി റിപ്പോര്ട്ട് ചെയ്തു. ‘ഇത്തരം റിപ്പോര്ട്ടുകളെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റിന് അറിവുണ്ട്. വിദേശത്ത് വെച്ച് ഏതെങ്കിലും അമേരിക്കന് പൗരന് ഉപദ്രവമുണ്ടാകുമ്പോള് ഞങ്ങള് അതീവ ആശങ്കാകുലരാകുന്നു. ആവശ്യമായ എല്ലാ കോണ്സുലാര് സഹായങ്ങളും നല്കാന് ഞങ്ങള് സജ്ജമാണ്,’ സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് വക്താവ് ഇമെയില് പ്രസ്താവനയില് […]
Source link
വാഷിങ്ടണ് പോസ്റ്റ് ഫോട്ടോഗ്രാഫര്ക്കെതിരായ ഇസ്രഈലി അധിനിവേശക്കാരുടെ ആക്രമണം; ആശങ്കയുണ്ടെന്ന് യു.എസ്, അപലപിച്ച് കോണ്ഗ്രസ് അംഗങ്ങള്
Date:





