കോഴിക്കോട്: പയ്യോളിയില് 13-കാരിയെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസില് ഒന്നാം പ്രതി അറസ്റ്റിലാവാതെ ജാമ്യത്തിലിറങ്ങിയ സംഭവത്തില് പൊലീസ് സ്റ്റേഷനു മുന്നില് പെണ്കുട്ടിയുട വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതിഷേധം. കേസിലെ പ്രതിയായ വടകര ചങ്ങരോത്ത് സ്വദേശിയും വ്യവസായിയുമായ അബ്ദുല് റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അബ്ദുല് റഫീഖിനെതിരെ കേസെടുത്തത്. എന്നിട്ടും ഒരു ദിവസം പോലും റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പ്രതിഷേധക്കാര് പറയുന്നു. പൊലീസ് സ്വീകരിക്കുന്ന നിലപാടില് ദുരൂഹതയുണ്ടെന്നും പ്രതിഷേധക്കാര് പറഞ്ഞു. ഇരയായ കുട്ടിക്ക് അര്ഹമായ […]
Source link
പയ്യോളിയില് 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യം; പൊലീസ് സ്റ്റേഷനിലേക്ക് മാര്ച്ച് നടത്തി ബന്ധുക്കളും നാട്ടുകാരും
Date:





