സനാ: വിശുദ്ധ നഗരമായ മക്കയെ ഡ്രോണ്‍ ഉപയോഗിച്ച് ലക്ഷ്യമിട്ടെന്ന സൗദി സഖ്യസേനയുടെ ആരോപണം പൂര്‍ണമായും തള്ളി യമനിലെ ഹൂത്തി വിമതര്‍. മക്കയോ മറ്റ് വിശുദ്ധ സ്ഥലങ്ങളോ ആക്രമിക്കാന്‍ തങ്ങള്‍ മുതിര്‍ന്നിട്ടില്ലെന്നും സൗദിയുടേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും ഹൂത്തി രാഷ്ട്രീയകാര്യ സമിതി അംഗം മുഹമ്മദ് അല്‍ ഫറാഹ് പറഞ്ഞു. ‘വിശുദ്ധ നഗരങ്ങളെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ശ്രദ്ധയും ആദരവും മക്കയോടും ഇസ്ലാമിക വിശുദ്ധ കേന്ദ്രങ്ങളോടും ഞങ്ങള്‍ക്കുണ്ട്’ ഫറാഹ് കൂട്ടിച്ചേര്‍ത്തു. മക്കയുടെ തെക്കുഭാഗത്ത് ഹൂത്തികളുടെ ഒരു ഡ്രോണ്‍ […]
Source link
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മക്കയെ ചൂഷണം ചെയ്യുന്നവരേക്കാള്‍ ആദരവ് ഞങ്ങള്‍ക്കുണ്ട്; മക്കയെ ലക്ഷ്യമിട്ടെന്ന സൗദി ആരോപണത്തില്‍ ഹൂത്തികള്‍
Date:





