ന്യൂദൽഹി: ഉക്രൈനിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ സൈന്യത്തെ വിന്യസിക്കാൻ തുനിഞ്ഞാൽ അത് റഷ്യയുമായുള്ള നേരിട്ടുള്ള യുദ്ധമായി മാറുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പുടിൻ പാശ്ചാത്യ രാജ്യങ്ങൾക്ക് ശക്തമായ താക്കീത് നൽകിയത്. ‘ഇപ്പോൾ അവർ ഉക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പറയുന്നു. അതിനർത്ഥം റഷ്യയുമായുള്ള യുദ്ധമാണ്’ അദ്ദേഹം പറഞ്ഞു. ഉക്രൈനിൽ സമാധാന സേനയെ വിന്യസിക്കാൻ ചില യൂറോപ്യൻ നേതാക്കൾ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മോസ്കോ ഈ നീക്കത്തെ […]
Source link
ഉക്രൈനിലേക്ക് സൈന്യത്തെ അയച്ചാൽ നേരിട്ടുള്ള യുദ്ധം: യൂറോപ്പിന് വ്ളാദിമിർ പുടിന്റെ മുന്നറിയിപ്പ്
Date:





