മുംബൈ: മുംബൈയില്‍ താമസിക്കുന്ന കൊങ്കണ്‍ മേഖലയിലെ കൊങ്കണി, മാല്‍വണി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്നവരാണെന്ന് ബി.ജെ.പി നേതാവ് അമീത് സതം. മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലുള്ള സാവന്ത്വാഡിയിലേക്ക് മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് ഗണപതി ഭക്തര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സാതം. ഇത്തരത്തിലൊരു ട്രെയിന്‍ സര്‍വീസ് ക്രമീകരിച്ചതിന് സഹപ്രവര്‍ത്തകനും സംസ്ഥാന മന്ത്രിയുമായ മംഗള്‍ പ്രഭാത് ലോധയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ‘മാല്‍വണികളും കൊങ്കണികളും ഹിന്ദുത്വത്തിന്റെ പിന്തുണക്കാരാണ്. പ്രധാനമന്ത്രി നരേന്ദ്ര […]
Source link
കൊങ്കണികളും മാല്‍വണികളും ഹിന്ദുത്വത്തിന്റെ പിന്തുണക്കാര്‍’; പ്രസ്താവനയുമായി ബി.ജെ.പി നേതാവ് അമീത് സതം
Date:





