മലപ്പുറം: കാലിക്കറ്റ് സർവകലാശയിൽ ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് ഐഷി ഘോഷ് പങ്കെടുത്ത മാഗസിൻ പ്രകാശന ചടങ്ങ് സംഘടിപ്പിച്ച യൂണിറ്റ് സെക്രട്ടറിയെ സർവകലാശാലാ അധികൃതർ പുറത്താക്കിയതായി എസ്.എഫ്.ഐ. സർവകലാശാലാ ക്യാമ്പസിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മുന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിനന്ദിനെയാണ് ക്യാമ്പസ്സിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയത്. പ്രതികാര നടപടിയെന്ന നിലക്കാണ് സർവകലാശാലാ വൈസ്ചാൻസലർ പി രവീന്ദ്രന്‍ അഭിനന്ദിനെ പുറത്താക്കിയതെന്ന് എസ്.എഫ്.ഐ നേതാക്കൾ പ്രതികരിച്ചു. അഭിനന്ദിനെ തിരിച്ചെടുക്കണമെന്നും പഠിക്കാനുള്ള അവകാശത്തെ സംരക്ഷിക്കണമെന്നും […]
Source link
ഐഷി ഘോഷ് പങ്കെടുത്ത മാഗസിൻ പ്രകാശനം; യൂണിറ്റ് സെക്രട്ടറിയെ സർവകലാശാല പുറത്താക്കി; വി.സിയുടേത് പ്രതികാര നടപടിയെന്ന് എസ്.എഫ്.ഐ
Date:





