ന്യൂദല്‍ഹി: ഐഷെ ഘോഷിന്റെ ഫോണ്‍ ചോര്‍ത്താന്‍ ദല്‍ഹി പൊലീസ് ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നതായി എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ ആദര്‍ശ് എം. സജി. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ പൊലീസ് നടപടികളെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ആദര്‍ശ് ഈ കാര്യം പറഞ്ഞത്. ‘ഐഷേ ഘോഷിന്റെ കാര്യത്തില്‍ പൊലീസ് അവരെ പിന്തുടരുകയായിരുന്നു. ദല്‍ഹി പൊലീസ് ഐഷേയുട ഫോണ്‍ ചോര്‍ത്തുന്നതായി തങ്ങള്‍ സംശയിക്കുന്നു,’ ആദര്‍ശ് പറഞ്ഞു. ‘യൂണിഫോം ധരിക്കാതെയും നിയമപരമായ നടപടികള്‍ പാലിക്കാതെയും പൊലീസ് എത്തി ഐഷിയെ പിന്തുടര്‍ന്നു. […]
Source link
ഐഷെ ഘോഷിന്റെ ഫോണ്‍ ചോര്‍ത്തുന്നു; അടിയന്തരാവസ്ഥയ്ക്ക് സമാനമെന്ന് കേന്ദ്ര മന്ത്രിയും സമ്മതിക്കുന്നു: ആദര്‍ശ് എം. സജി
Date:





