ന്യൂദൽഹി: മോദിയും അമിത് ഷായും ചേർന്ന് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണെന്നും ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിച്ചതായും സി.ജെ.പി ദേശീയ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിൻക്യ ഷിൻഡെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, കേന്ദ്ര ഭരണകൂടത്തിന്റെ ഏകാധിപത്യ നടപടികൾക്കെതിരെ ജനങ്ങൾ കടുത്ത രോഷത്തിലാണെന്നും എക്സിൽ കുറിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാല് മണിക്ക് മുംബൈ ശിവാജി പാർക്കിലെ ടി-ജംഗ്ഷനിൽ സമാധാനപരമായി പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും കൂടുതൽ നഗരങ്ങൾ ഉടൻ […]
Source link
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ സി.ജെ.പി; മുംബൈയിൽ ഇന്ന് സമരം
Date:





