തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സി.പി.ഐ.എമ്മിനെതിരെ ഉന്നയിച്ച ബി.ജെ.പി ഡീല്‍ ആരോപണം വരാനിരിക്കുന്ന ഇന്ത്യ മുന്നണി യോഗത്തെയും ബാധിച്ചേക്കാമെന്ന് സൂചന. ഇന്ത്യ മുന്നണി യോഗത്തിന് മുന്നോടിയായി ഈ വിഷയത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഘെയ്ക്ക് കത്തയച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി ബന്ധം ആരോപണം അടക്കം കോണ്‍ഗ്രസ് സി.പി.എമ്മിനെതിരെ നടത്തിയ ആക്രമണങ്ങളെ കത്തില്‍ ശക്തമായി വിമര്‍ശിക്കുന്നതായി വിഷയത്തില്‍ നേരിട്ട് അറിവലുള്ളവരെ അധികരിച്ചുള്ള […]
Source link
ബി.ജെ.പി ഡീല്‍ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കണം: കോണ്‍ഗ്രസിന് കത്തയച്ച് സി.പി.ഐ.എം കേന്ദ്ര നേതൃത്വം
Date:





