വാര്‍സോ: ഇസ്രഈലി ഫുട്‌ബോള്‍ ക്ലബ്ബായ മക്കാബി ടെല്‍ അവീവില്‍ (Maccabi Tel Aviv) നിന്നുള്ള ട്രാന്‍സ്ഫര്‍ വാഗ്ദാനങ്ങള്‍ നിരസിച്ച് പോളിഷ് ക്ലബ്ബായ പോഗോണ്‍ സെസ്സിന്‍ (Pogon Szczecin). ഇസ്രഈലുമായുള്ള ബിസിനസ് ബന്ധത്തെ നാസി ജര്‍മനിയുമായുള്ള ഇടപാടുകളോട് ഉപമിച്ചാണ് ക്ലബ്ബ് ഉടമ അലക്‌സ് ഹാദിതാഗി (Alex Haditag-hi) ഓഫര്‍ നിരുപാധികം നിരസിച്ചത്. ഡിഫന്‍ഡര്‍മാരായ ഡിമിട്രിസ് കെരാമിറ്റ്‌സിസ് (Dimitris Keramitsis), ലിയോ ബോര്‍ഗെസ് (Leo Borges) എന്നിവരെ സ്വന്തമാക്കാനായിരുന്നു ഇസ്രഈല്‍ ക്ലബ്ബ് താത്പര്യം പ്രകടിപ്പിച്ചത്. ഈ താരങ്ങള്‍ക്ക് യഥാക്രമം […]
Source link
അന്നെങ്കില്‍ നാസി ജര്‍മനിയോടൊപ്പമില്ല, ഇന്ന് നിങ്ങള്‍ക്കൊപ്പവും; ഇസ്രഈല്‍ ക്ലബ്ബുമായുള്ള കരാര്‍ നിരസിച്ച് പോളിഷ് ഫുട്‌ബോള്‍ ക്ലബ്ബ്
Date:





