ന്യൂദല്‍ഹി: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കുറഞ്ഞത് ഒരു പത്മഭൂഷണ്‍ പുരസ്‌കാരമെങ്കിലും അര്‍ഹിക്കുന്നുണ്ടെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ. ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷണ്‍. ഗ്യാനേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ദ ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം. ‘ഗ്യാനേഷ് കുമാര്‍ കുറഞ്ഞത് പത്മഭൂഷണ്‍ പുരസ്‌കാരമെങ്കിലും അര്‍ഹിക്കുന്നു. ദീര്‍ഘകാലത്തിന് ശേഷം ഭീഷണികള്‍ നേരിടേണ്ടതില്ലാത്ത അവസ്ഥ വന്നതിനാല്‍ പശ്ചിമ ബംഗാളിലെ ജനങ്ങള്‍ സന്തുഷ്ടരാണ്. […]
Source link
ഗ്യാനേഷ് കുമാറിന് കുറഞ്ഞത് പത്മഭൂഷണെങ്കിലും നല്‍കണമെന്ന് ബി.ജെ.പി നേതാവ്
Date:





