ന്യൂയോർക്ക്: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് ഗായകൻ എഡ് ഷീറന്റെ യു.എസ് പര്യടനത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഗ്രാമി പുരസ്കാര ജേതാവായ അമേരിക്കൻ റാപ്പർ മാക്ലെമോർ സ്വന്തം നിലയിൽ ‘ഫ്രീ ഫലസ്തീൻ’ സംഗീത പര്യടനം പ്രഖ്യാപിച്ചു. ഒക്ടോബർ അവസാനത്തോടെ ലണ്ടൻ, പാരീസ്, ഡബ്ലിൻ എന്നിവിടങ്ങളിൽ അരങ്ങേറുന്ന ഈ പരിപാടിയിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും ഫലസ്തീൻ ജനതയ്ക്കായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈമാറുമെന്നും യു.എസിലെ വേദികൾ ഉടൻ നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു വംശഹത്യ നടക്കുമ്പോൾ കലാകാരന്മാർ നിഷ്പക്ഷരായി […]
Source link
‘ഫ്രീ ഫലസ്തീൻ ടൂർ’ പ്രഖ്യാപിച്ച് എഡ് ഷീറന്റെ സംഗീത പര്യടനത്തിൽ നിന്ന് പുറത്തായ റാപ്പർ മാക്ലെമോർ
Date:





