തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു. വന്ദേമാതരത്തോടുള്ള ഉചിതമായ ആദരവാണ് ഈ നടപടിയെന്ന് ആര്‍.വി. ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മന്ത്രിമാരെ മതമെടുത്ത് പറഞ്ഞുകൊണ്ടുള്ള പരാമര്‍ശവും ആര്‍.വി. ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്. ലീഗുകാരും മറ്റു മുസ്‌ലീം മന്ത്രിമാരും വന്ദേമാതരത്തെ ആദരിച്ച് അറ്റന്‍ഷനായി നിന്നു എന്നാണ് പോസ്റ്റിലെ പരാമര്‍ശം. വന്ദേമാതരത്തെ എതിര്‍ത്തവരും ജീവന്‍ പോയാലും അത് ചൊല്ലാനാവില്ലെന്നു പറഞ്ഞവരുമെന്ന് ഈ മന്ത്രിമാരെ വിശേഷിപ്പിച്ച് കൊണ്ടാണ് ആര്‍.വി. ബാബുവിന്റെ […]
Source link
സത്യപ്രതിജ്ഞയിലെ വന്ദേമാതരം: മന്ത്രിമാരുടെ മതം പരാമര്‍ശിച്ചുള്ള പ്രതികരണവുമായി ആര്‍.വി ബാബു
Date:





