ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായി എടുത്തതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയെ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനത്തെയും കമ്മീഷന്റെ ചില തീരുമാനങ്ങളുടെ നിയമസാധുതയെയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹരജിയ്ക്ക് മറുപടിയായി സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് മറുപടി. മറ്റ് രണ്ട് കമ്മീഷണര്‍മാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് എസ്.ഐ.ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുത്തെന്ന ആരോപണങ്ങള്‍ കമ്മീഷന് നിഷേധിച്ചു. രാകേഷ് കുമാര്‍ സിങ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം […]
Source link
എസ്.ഐ.ആര് തീരുമാനങ്ങള്‍ ഐക്യകണ്ഠമായി: ഫോം6 ല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍
Date:





