ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ എന്‍ഡ്രന്‍സ് പരീക്ഷയായ നീറ്റ് പുനപരീക്ഷ ജൂണ്‍ 21ന് നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മെയ് മൂന്നിന് നടത്തിയ പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ ഏജന്‍സി റദ്ദാക്കിയിയത്. എത്രയും വേഗം പുനപരീക്ഷ നടത്തണമെന്ന് ഓള് ഇന്ത്യ മെഡിക്കല്‍ അസോസിയേഷന് ഫെഡറേഷന് ആവശ്യപ്പെട്ടിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും മറ്റ് ആധികാരിക അപ്ഡേറ്റുകള്‍ക്കും ഔദ്യോഗിക ആശയവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും ഏജന്‍സി […]
Source link
ചോദ്യപേപ്പര്‍ ചോര്‍ച്ച; നീറ്റ് പുനപരീക്ഷ ജൂണ്‍ 21ന്
Date:





