ന്യൂദല്‍ഹി: സാമൂഹിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തങ്ങളുടെ ഭരഘടനാപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് കോടതികള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി. ജുഡീഷ്യല്‍ അവലോകനം ഒരു ഭരഘടനാ കടമയാണെന്നും കോടതി പറഞ്ഞു. ശബരിമല ഉള്‍പ്പടെയുള്ള ആരാധാന കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹരജികള്‍ പരഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഒമ്പത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. ‘സാമൂഹിക ക്ഷേമത്തിനും പരിഷ്ക്കരണത്തിനുമുള്ള പ്രാഥമിക ഉത്തരവാദിത്തം നിയമസഭയ്ക്കാണ്, അത് ഭരണഘടനാപരമായ കര്‍ത്തവ്യവുമാണ്. എന്നാല്‍ ഇതില്‍ കോടതിക്ക് […]
Source link
സാമൂഹിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതികള്‍ക്ക് ഭരണഘടാനാപരമായ ഉത്തരവാദിത്തം ഉപേക്ഷിക്കാന്‍ കഴിയില്ല; സുപ്രീം കോടതി
Date:





