ടെഹ്‌റാന്‍: രാജ്യം ഉടന്‍ തന്നെ ശത്രുക്കള്‍ക്കെതിരായ മഹത്തായ വിജയം ആഘോഷിക്കുമെന്ന് ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫ്. ശത്രുക്കളുടെ ഗൂഢാലോചനകളെയും ആക്രമണങ്ങളെയും പരാജയപ്പെടുത്തിയ ഇറാന്റെ വിജയം ആഘോഷിക്കാനുള്ള സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മള്‍ ഉടന്‍ തന്നെ വിജയാഘോഷം നടത്തും സമീപകാലങ്ങളില്‍ ഇറാന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഉപരോധങ്ങളും സമ്മര്‍ദ്ദങ്ങളും രാജ്യത്തിന്റെ മഹത്തായ വിജയത്തോടെ നീങ്ങും,’ റെസ പറഞ്ഞു. റമദാന്‍ യുദ്ധത്തിലെ വിജയികളാണ് ഇറാനിലെ ജനങ്ങളെന്നും ഇറാന്റെ പ്രതിരോധ ശേഷിയും ഐക്യവുമാണ് വിജയത്തിന് കാരണമെന്നും അദ്ദേഹം […]
Source link
ശത്രുക്കള്‍ക്കെതിരെ ഇറാന്‍ ഉടന്‍ മഹത്തായ വിജയം ആഘോഷിക്കും; വൈസ് പ്രസിഡന്റ്
Date:





