23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

ട്രംപ്- നെതന്യാഹു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബന്ദിമോചനമാവശ്യപ്പെട്ട് ഇസ്രഈലില്‍ പ്രതിഷേധം

Date:

ടെല്‍ അവീവ്: ഗസയില്‍ വീണ്ടും യുദ്ധം ആരംഭിച്ച ഇസ്രഈല്‍ നടപടിയില്‍ പ്രതിഷേധം. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം. ആയിരത്തോളം പ്രതിഷേധക്കാരാണ് ടെല്‍ അവീവിലെ തെരുവിലിറങ്ങി ഇസ്രഈല്‍ നടപടിക്കെതിരെ പ്രതിഷേധിച്ചത്. ഉന്നതസുരക്ഷാ നിയമ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തിനെതിരെയും ജനങ്ങള്‍ പ്രതിഷേധിക്കുകയുണ്ടായി. പ്രതിഷേധത്തില്‍ ഗസയില്‍ ബന്ദികളാക്കപ്പെട്ട ഇസ്രഈലികളുടെ കുടുംബങ്ങളുമുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്നും തടവുകാരെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗസയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് നിര്‍ത്തണമെന്നും മറ്റ് ആവശ്യങ്ങളോടൊപ്പം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളത്തില്‍ സി.ജെ.പിയുടെ ഫ്യൂച്ചര്‍ പ്ലാന്‍: ഏതെല്ലാം വിഷയം ഏറ്റെടുക്കും, സ്‌കൂള്‍ ഠീക് കരോ എവിടെയെല്ലാം

കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) രാജ്യത്താകെ അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ...

`நான் இருக்கேன்' கையில் முத்தமிட்டு ஆறுதல் சொன்ன விஜய்; உருகிய வி.எஸ்.பாபு… 10 நிமிட சந்திப்பு!

75 வயதாகும் வி.எஸ்.பாபுவுக்கு சமீபத்தில் மூச்சுத்திணறல் ஏற்பட்டு, சென்னை நெல்சன் மாணிக்கம்...

iQOO Z11 Lite 5G: 6500mAh బ్యాటరీ, 44W ఫాస్ట్ ఛార్జింగ్, IP65 రేటింగ్‌.. iQOO నుంచి కొత్త ఫోన్ లాంచ్..

స్మార్ట్‌ఫోన్ తయారీ సంస్థ ఐకూ (iQOO) తన బడ్జెట్ 5G డివైజ్...

വിവാഹത്തിനും കുടുംബ ചടങ്ങിനും ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിയെ പരിഹസിച്ച് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ പരിഹാസവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി....