24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് വി.ശിവന്‍കുട്ടി; കൂടിക്കാഴ്ച നാളെ വൈകിട്ട് മൂന്ന് മണിക്ക്

Date:

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി. നാളെ വൈകുന്നേരം മന്ത്രിയുടെ ചേംബറില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആശമാരുമായി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് നേരത്തെയും മന്ത്രി അയച്ചിരുന്നു. മൂന്ന് തവണ ആരോഗ്യമന്ത്രിയുമായും ആശാവര്‍ക്കര്‍മാര്‍ ചര്‍ച്ച നടത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള ആശാവര്‍ക്കര്‍മാരുടെ സമരം ഇന്ന് 56ാം ദിവസമാണ്. 18 ദിവസമായി ചില ആശവര്‍ക്കര്‍മാര്‍ നിരാഹാരവുമിരിക്കുന്നുണ്ട്. വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്.യു.സി.ഐയുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ സമരം തുടരുന്നത്. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബി.ജെ.പി വെട്ടില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലസര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്ക് തിരിച്ചടി. ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ...

ಮೈಸೂರು: ‘ಮನೆ‌ ಮನೆ ಹನುಮ’ ಕಾರ್ಯಕ್ರಮ ಚಾಲನೆ

ಮೈಸೂರು,ಜೂನ್,24,2026 (www.justkannada.in): ಮೈಸೂರಿನ ಶ್ರೀರಾಂಪುರದ ಮೂಕಾಂಬಿಕಾ ಸಮೃದ್ಧಿ ಬಡಾವಣೆಯ ಸರಸ್ವತಿ...