14
April, 2026

A News 365Times Venture

14
Tuesday
April, 2026

A News 365Times Venture

ഇടുക്കിയില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; ഒരു മരണം

Date:

ഇടുക്കി: വേനല്‍മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇടുക്കി അയ്യപ്പന്‍ കോവിലില്‍ ദേഹത്ത് കല്ലും മണ്ണും വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. അയ്യപ്പന്‍ കോവിലില്‍ താമസിക്കുന്ന അയ്യാവാണ് മരിച്ചത്. അയ്യപ്പന്‍ കോവിലില്‍ ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയിലാണ് മണ്ണിടിച്ചിലുണ്ടായത്. മുകള്‍ ഭാഗത്ത് നിന്നും മണ്ണിടിച്ചിലുണ്ടാവുകയും കല്ലും മണ്ണും അദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയും ചെയ്യുകയായിരുന്നു. പിന്നാലെ മറ്റ് പണിക്കാര്‍ സ്ഥലത്തെത്തി അയ്യാവിനെ കല്‍പ്പറ്റ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് രണ്ട് ദിവസമായി മഴയുണ്ട്. ഉച്ചയോടെ മഴ ശക്തമാവുകയും ചെയ്യുകയായിരുന്നു. ഇന്ന്, ഇടുക്കി, പാലക്കാട്, […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നിങ്ങള്‍ മുസ്‌ലിങ്ങളെ കന്നുകാലികളെ പോലെയാണ് പരിഗണിക്കുന്നത്; മമതയ്‌ക്കെതിരെ ഒവൈസി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍...

Vikram : విక్రమ్ – శంకర్ మళ్ళీ కలుస్తున్నారు ఈసారి అదిరిపోయే కమర్షియల్ ప్లాన్!

2016లో వచ్చిన ఇంకొక్కడుతో విక్రమ్ , ఆనంద్ శంకర్ కాంబినేషన్ సూపర్...

ಮೈಸೂರು: ಮೂವರು ಸರಗಳ್ಳರ ಬಂಧನ: 125 ಗ್ರಾಂ ಚಿನ್ನಾಭರಣ ವಶಕ್ಕೆ

ಮೈಸೂರು,ಏಪ್ರಿಲ್,14,2026 (www.justkannada.in): ಮೈಸೂರಿನ ಲಷ್ಕರ್ ಪೊಲೀಸ್ ಠಾಣೆಯ ಪೊಲೀಸರು ಕಾರ್ಯಾಚರಣೆ...