റാഞ്ചി: രാമായണം എന്ന സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും, അവ നീക്കം ചെയ്യുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ഹൈക്കോടതിയിലെ അഭിഭാഷകനായ സന്തോഷ് കുമാര്‍ സോണിയാണ് ഹരജി നല്‍കിയത്. ചിത്രത്തിലെ പല രംഗങ്ങളും രാമായണം എന്ന ഇതിഹാസത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ ചിത്രം ശ്രീരാമന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് വാദിക്കുന്ന ഹരജി, സിനിമയില്‍ നിന്നുള്ള ആകെ വരുമാനത്തിന്റെ 50 ശതമാനം അയോധ്യ ആസ്ഥാനമായുള്ള ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര […]
Source link
രാമായണ സിനിമയിലെ രംഗങ്ങള്‍ നീക്കം ചെയ്യണം; 50 ശതമാനം ലാഭം രാമക്ഷേത്രത്തിന് നല്‍കണമെന്ന് ഹരജി
Date:





