ടെല്‍ അവീവ്: ഇസ്രഈലിനുള്ള അമേരിക്കയുടെ വാര്‍ഷിക സൈനിക സഹായം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഇസ്രഈലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി. ഈ വര്‍ഷം അവസാനത്തോടെ സഹായം നിര്‍ത്തലാക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് ചൊവ്വാഴ്ച ടെല്‍ അവീവില്‍ നടന്ന ഒരു സമ്മേളനത്തില്‍ മൈക്ക് ഹക്കബി പറഞ്ഞു. 2019മുതല്‍ 2028 വരെയുള്ള പത്തുവര്‍ഷത്തെ കരാര്‍ പ്രകാരം അമേരിക്ക നിലവില്‍ ഇസ്രഈലിന് പ്രതിവര്‍ഷം 3.8 ബില്യണ്‍ ഡോളറാണ് സൈനിക സഹായമായി നല്‍കുന്നത്. ഇതില്‍ […]
Source link
ഇസ്രഈലിനുള്ള സൈനിക സഹായം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി യു.എസ് അംബാസഡര്‍
Date:





