തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലവരെ നീളുന്ന 793.68 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന മലയോര പാതയുടെ 250 കിലോമീറ്റര്‍ പണി പൂര്‍ത്തിയായി. ഒരു വര്‍ഷത്തിനുള്ളില്‍ 200 കിലോമീറ്ററിന്റെ കൂടി പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പണി പൂര്‍ത്തിയായ ആദ്യ റീച്ച് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി- കക്കാടംപൊയില്‍ റോഡ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മലയോര പാതയുടെ നിര്‍മാണത്തിനായി 2017ലാണ് കിഫ്ബി ഭരണാനുമതി നല്‍കിയത്. […]
Source link
മലയോര ഹൈവേ; 250 കി.മീ പണി പൂര്‍ത്തിയായി, ഒരു വര്‍ഷത്തിനകം 200 കി.മീ കൂടി; ആദ്യ റീച്ചിന്റെ ഉദ്ഘാടനം നാളെ
Date: