തിരുവനന്തപുരം: കേരളത്തിലെ ഐ.ടി മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യം അറിയിച്ച് താന്‍സാനിയന്‍ പ്രതിനിധി സംഘം. ഐ.ടി അധിഷ്ഠിതമായ ഉന്നത വിദ്യാഭ്യാസം, ഐ.ടി ആവാസവ്യവസ്ഥ വികസനം എന്നീ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാണ് പ്രതിനിധി സംഘം...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അജ്ഞാത രോഗം കാരണം ഒരു മാസത്തിനിടെ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ബദല്‍ ഗ്രാമത്തില്‍ രോഗം ബാധിച്ച് പതിനാറ് പേര്‍ മരണപ്പെട്ടാതായും മുപ്പതിലധികം ആളുകള്‍ക്ക് രോഗം...
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരില്‍ അച്ഛന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. ഓമല്ലൂര്‍ ആര്യ ഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ശ്രീശരണ്‍, ഏബല്‍ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട ഇലവുംതിട്ട സ്വദേശിയാണ്...