21
June, 2026

A News 365Times Venture

21
Sunday
June, 2026

A News 365Times Venture

Malayalam

അഞ്ചില്‍ അധികം തവണ ഇസ്രഈല്‍ തുറങ്കലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാരി, ഒടുവില്‍ മോചനം, ആരാണ് ഖാലിദ ജറാര്‍?

കഴിഞ്ഞ ദിവസം ഇസ്രഈലിന്റെ തടവറകളില്‍ നിന്ന് സ്വതന്ത്രരാക്കപ്പെട്ട 90 ഫലസ്തീനികളില്‍ ഖാലിദ ജറാറും ഉള്‍പ്പെട്ടിരുന്നു. നിരവധി തവണ ഇസ്രഈലിന്റെ തുറങ്കലിലടക്കപ്പെട്ട, അടുത്തിടെ ഏകാന്ത തടവിലേക്ക് ഇസ്രഈല്‍ തള്ളി വിട്ട ഫലസ്തീന്‍ പൗരയായ ഖാലിദ...

മഞ്ചേരി മെഡിക്കല്‍ കോളേജിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം താത്ക്കാലികമായി നിര്‍ത്തിവെച്ച് ഹൈക്കോടതി

മഞ്ചേരി: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞ് ഹൈക്കോടതി. ഒരു മാസത്തേക്ക് രാത്രികാല പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞ് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ നല്‍കിയ...

ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന പരാമര്‍ശത്തിലുറച്ച് ഐ.ഐ.ടി ഡയറക്ടര്‍; ശാസ്ത്രീയ സംവാദത്തിന് തയ്യാറെന്ന് ന്യായീകരണം

ന്യൂദല്‍ഹി: ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന പരാമര്‍ശത്തെ ന്യായീകരിച്ച് മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍. ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്നും ശാസ്ത്രീയ സംവാദത്തിന് തയ്യാറാണെന്നും ഡയറക്ടര്‍ പറഞ്ഞു. ഗോമൂത്രം ഔഷധമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും തെളിവ് ഹാജരാക്കാമെന്നും...

രണ്ടാമൂഴം; സത്യപ്രതിജ്ഞ ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണ്‍ ഡി.സിയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ചടങ്ങിലാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. വൈസ് പ്രസിഡന്റായി ജെ.ഡി വാന്‍സും സത്യപ്രതിജ്ഞ...

പത്തനംതിട്ട പീഡനക്കേസ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരം ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട്...