കഴിഞ്ഞ ദിവസം ഇസ്രഈലിന്റെ തടവറകളില്‍ നിന്ന് സ്വതന്ത്രരാക്കപ്പെട്ട 90 ഫലസ്തീനികളില്‍ ഖാലിദ ജറാറും ഉള്‍പ്പെട്ടിരുന്നു. നിരവധി തവണ ഇസ്രഈലിന്റെ തുറങ്കലിലടക്കപ്പെട്ട, അടുത്തിടെ ഏകാന്ത തടവിലേക്ക് ഇസ്രഈല്‍ തള്ളി വിട്ട ഫലസ്തീന്‍ പൗരയായ ഖാലിദ ജറാര്‍ ആരാണ്? ഫലസ്തീനിലെ ഇടതുപക്ഷ പ്രസ്ഥാനമായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്റെ (പി.എഫ്.എല്‍.പി) പ്രമുഖ നേതാക്കളിലൊരാളായ ഖാലിദ ജറാര്‍ 2006 മുതല്‍ ഫലസ്തീന്‍ പാര്‍ലമെന്റ് അംഗമാണ്. ഫലസ്തീനിലെ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്, ദേശീയ പ്രസ്ഥാനമായ പി.എഫ്.എല്‍.പി, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനിലെ […]
Source link
അഞ്ചില്‍ അധികം തവണ ഇസ്രഈല്‍ തുറങ്കലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാരി, ഒടുവില്‍ മോചനം, ആരാണ് ഖാലിദ ജറാര്‍?
Date: