ടെഹ്റാന്‍: ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. അമേരിക്കയെ പോലുള്ള ഒരു സര്‍ക്കാരുമായി ചര്‍ച്ച വേണ്ടതില്ലെന്നും അത് വിവേകപൂര്‍ണമായ നീക്കമല്ലെന്നും ഖമേനി പറഞ്ഞു....
കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന ബംഗാൾ സർക്കാരിന്റെ ഹരജി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. കുറ്റവാളിയായ സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന്...
തിരുവനന്തപുരം: രാജ്ഭവനില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് തൊഴിലാളികള്‍. തങ്ങളെ നോട്ടീസ് പോലും നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും തൊഴിലാളികള്‍ പറഞ്ഞു. ഒമ്പത് തോട്ടം പരിപാലകരെയാണ് കാരണം കാണിക്കാതെ ജോലിയില്‍ നിന്നും...