ടെഹ്റാന്‍: ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. അമേരിക്കയെ പോലുള്ള ഒരു സര്‍ക്കാരുമായി ചര്‍ച്ച വേണ്ടതില്ലെന്നും അത് വിവേകപൂര്‍ണമായ നീക്കമല്ലെന്നും ഖമേനി പറഞ്ഞു. ഇന്ന് (വെളളി) ഇറാന്‍ സേനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ലോകഭൂപടം മാറ്റി വരയ്ക്കുകയാണെന്നും എന്നാല്‍ അത് കടലാസില്‍ മാത്രമാണെന്നും ഖമേനി പറഞ്ഞു. ഇറാനും ലോകശക്തികളും തമ്മിലുള്ള 2015ലെ ആണവകരാറിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018ല്‍ ട്രംപ് ഈ കരാറില്‍ […]
Source link
ഇറാന്റെ സുരക്ഷക്ക് ഭീഷണിയായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും; യു.എസിന് ഖമേനിയുടെ മുന്നറിയിപ്പ്
Date: