തിരുവനന്തപുരം: രാജ്ഭവനില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് തൊഴിലാളികള്‍. തങ്ങളെ നോട്ടീസ് പോലും നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും തൊഴിലാളികള്‍ പറഞ്ഞു. ഒമ്പത് തോട്ടം പരിപാലകരെയാണ് കാരണം കാണിക്കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഡെപ്യൂട്ടി സെക്രട്ടറി മധു ആര്‍.കെ, കംപ്‌ട്രോളര്‍ ഉത്തര എന്‍.എസ് എന്നിവര്‍ക്കെതിരായാണ് തൊഴിലാളികള്‍ പരാതി ഉന്നയിച്ചത്. രാജ്ഭവനില്‍ ഗുരുതര മര്‍ദനമേല്‍ക്കുകയും അധികം ജോലി ചെയ്യേണ്ടി വരികയും ചെയ്ത വിജേഷ് എന്ന ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലും തോട്ടം പരിപാലകയെ തോട്ടക്കാരന്‍ പീഡിപ്പിച്ച […]
Source link
ജാതി പറഞ്ഞ് അധിക്ഷേപിച്ചു; നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടു: രാജ്ഭവനിലെ അനീതി തുറന്നുപറഞ്ഞ് തൊഴിലാളികള്‍
Date: