28
June, 2026

A News 365Times Venture

28
Sunday
June, 2026

A News 365Times Venture

Malayalam

ബി.ജെ.പി നേതാവ് കുടുംബക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട: ബി.ജെ.പി നേതാവിനെ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബി.ജെ.പി ഇലന്തൂര്‍ പ്രസിഡന്റ് കെ.പി മനോജ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബക്ഷേത്രത്തിലാണ് ബി.ജെ.പി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബി.ജെ.പി ഇലന്തൂര്‍...

വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കേണ്ട ചുമതല മക്കളുടേത്: ഹൈക്കോടതി

കൊച്ചി: വൃദ്ധമാതാക്കാളെ സംരക്ഷിക്കേണ്ട ചുമതല മക്കളുടെ കടമയാണെന്ന് കേരള ഹൈക്കോടതി. വൃദ്ധരായ മാതാപിതാക്കള്‍ക്ക് കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സാമ്പത്തിക സഹായം ലഭിച്ചാലും അവരെ സംരക്ഷിക്കേണ്ട ചുമതല മക്കള്‍ക്ക് തന്നെയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി....

അവര്‍ക്ക് ധാരാളം ഭൂമിയുണ്ട്, ഫലസ്തീനികള്‍ സൗദിയില്‍ ഒരു രാഷ്ട്രം രൂപീകരിക്കണം: നെതന്യാഹു

ടെല്‍ അവീവ്: ഫലസ്തീന്‍ ജനതയോട് സൗദി അറേബ്യയില്‍ ഒരു രാഷ്ട്രം രൂപീകരിക്കണമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീനികള്‍ക്കായി ഒരു രാഷ്ട്രം സൃഷ്ടിക്കാന്‍ സൗദികള്‍ക്ക് കഴിയുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രഈലിന്റെ ചാനല്‍ 14നോട്...

ഇറാന്റെ സുരക്ഷക്ക് ഭീഷണിയായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും; യു.എസിന് ഖമേനിയുടെ മുന്നറിയിപ്പ്

ടെഹ്റാന്‍: ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. അമേരിക്കയെ പോലുള്ള ഒരു സര്‍ക്കാരുമായി ചര്‍ച്ച വേണ്ടതില്ലെന്നും അത് വിവേകപൂര്‍ണമായ നീക്കമല്ലെന്നും ഖമേനി പറഞ്ഞു....