28
June, 2026

A News 365Times Venture

28
Sunday
June, 2026

A News 365Times Venture

Malayalam

അശ്ലീലപരാമര്‍ശം; യൂട്യൂബര്‍ രണ്‍ബീര്‍ അല്ലാഹ്ബാദിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അസമിലും കേസ്

റായ്പൂര്‍: യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലാറ്റന്റിലെ പോഡ്കാസ്റ്ററും യൂട്യൂബറുമായ രണ്‍വീര്‍ അല്ലാഹ്ബാദിയക്കെതിരെ അസമിലും കേസ്. പാനല്‍ അംഗമായ ആശിഷ് ചഞ്ച്‌ലാനിക്കും രണ്‍വീറിനുമെതിരെ അസം പൊലീസ് സമന്‍സ് അയച്ചതായാണ് റിപ്പോര്‍ട്ട്. ഇവര്‍ ഇരുവരടക്കം...

ഹനുമാൻ ക്ഷേത്രത്തിൽ ഇറച്ചിക്കഷണം; വർഗീയ പ്രചാരണത്തിനിടെ ‘പ്രതി’യെ കണ്ടെത്തി പൊലീസ്

ഹൈദരാബാദ്: ഹൈദരാബാദിലെ തപ്പച്ചബൂത്രയിൽ ബുധനാഴ്ച രാവിലെ ഹനുമാൻ ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയതിനെ തുടർന്ന് വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നാലെ സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതിയെ പൊലീസ് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ...

എ.ഐ സംബന്ധിച്ച് ഇടതുപക്ഷത്തിന് ഒരു കാഴ്ചപ്പാടുണ്ട്; ആളുകളെ ജോലിയിൽ നിന്നും പിരിച്ചുവിടുന്ന നയമല്ല അത്: കെ. എൻ. ബാലഗോപാൽ

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലെയുള്ള സാങ്കേതികവിദ്യകൾ മനുഷ്യൻ്റെ മുഖമുള്ളതാകണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസടക്കമുള്ള പുത്തൻ സാങ്കേതികവിദ്യകളിൽ ഗവേഷണം നടത്തുന്നതിനും പുതിയ സങ്കേതങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങളടങ്ങിയതാണ് സംസ്ഥാന ബജറ്റെന്നും...

അശ്ലീലപരാമര്‍ശം; മലയാളികളെ അപമാനിച്ച രണ്‍ബീര്‍ അല്ലാഹ്ബാദിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വീണ്ടും കേസ്

മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ യൂട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍ബീര്‍ അല്ലാഹ്ബാദിയക്കെതിരെ കേസ്. ഷോയില്‍ വന്ന മത്സരാര്‍ത്ഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട...

വിദ്യാര്‍ത്ഥികളോട് സ്‌കൂളില്‍ പോവേണ്ടെന്ന് ആഹ്വാനം; പരാതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്

  തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് സ്‌കൂളില്‍ പോകേണ്ടെന്ന് ആഹ്വാനം ചെയ്ത യൂട്യൂബര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കി. പത്തനംതിട്ട എസ്.പിക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പിനെ...