തിരുവനന്തപുരം: മൂന്ന് മാസത്തെ വരുമാന കുടിശിക ഉള്‍പ്പെടെ ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാരുടെ സമരം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കലാണ് സമരം നടക്കുന്നത്. കേരള ആശ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സമരം ഇന്നത്തോടെ (ശനി)...
ന്യൂദല്‍ഹി: കത്തോലിക്ക സഭക്ക് കീഴിലെ സന്നദ്ധ സംഘടനയായ കാരിത്താസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി. യു.എസ്. എയ്ഡില്‍ നിന്ന് സഹായം ലഭിക്കുന്ന സംഘടനയാണ് കാരിത്താസെന്നും യു.എസ്. എയ്ഡ് ഇന്ത്യ വിരുദ്ധ ശക്തികളുടെ ഭാഗമാണെന്നും ബി.ജെ.പി...
ന്യൂദല്‍ഹി: ഒരു വ്യക്തിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയെന്നുകരുതി അയാള്‍ക്ക് ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്വാതന്ത്ര്യവും ജീവിക്കാനുമുള്ള അവകാശവും ഒരു വ്യക്തിക്കുണ്ടെന്നും സുപ്രീം...
കൊല്‍ക്കത്ത: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍.രാജഗോപാല്‍ ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് സ്ഥാനം രാജിവെച്ചു. വായനക്കാരെ ആകര്‍ഷിക്കുന്ന തലക്കെട്ടുകള്‍ക്കൊണ്ട് ദി ടെലഗ്രാഫിലെ ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. വിരമിക്കാന്‍ നാല്...
ചെന്നൈ: പൊതുസമാധാനത്തിനും സ്വസ്ഥതയ്ക്കും ഭംഗം വരുത്തുന്ന പ്രതിഷേധങ്ങള്‍ അനുവദിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സാമുദായിക ഐക്യം തകര്‍ക്കാന്‍ ആരെയും സമ്മതിക്കില്ലെന്നും ഭാരത് ഹിന്ദു മുന്നണി നല്‍കിയ ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. മധുരയിലെ തിരുപ്പറകുന്ദ്രത്ത്...