30
June, 2026

A News 365Times Venture

30
Tuesday
June, 2026

A News 365Times Venture

Malayalam

നാടുകടത്തപ്പെട്ട അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ സൈനിക വിമാനം അമൃത്സറിൽ എത്തി

അമൃത്സർ: നാടുകടത്തപ്പെട്ട അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള സൈനിക വിമാനം ശനിയാഴ്ച രാത്രി 11 :40ന് അമൃത്സറിൽ എത്തി. 119 ഇന്ത്യൻ പൗരന്മാരെ സി-17 ഗ്ലോബ്മാസ്റ്റർ III എന്ന യു.എസ് സൈനിക വിമാനത്തിലാണ് എത്തിച്ചിരിക്കുന്നത്....

കുംഭമേളയില്‍ വീണ്ടും തീപ്പിടുത്തം; ഒമ്പതോളം ടെന്റുകള്‍ കത്തി നശിച്ചു

പ്രയാഗ്‌രാജ്: കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ വീണ്ടും തീപ്പിടുത്തം. കുംഭമേള നടക്കുന്ന സെക്ടര്‍ 19ല്‍ തന്നെയാണ് വീണ്ടും തീപ്പിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപ്പിടുത്തം ഒമ്പതോളം ടെന്റുകളിലേക്ക് വ്യാപിച്ചതായും അഗ്നിസമന സേന സ്ഥലത്തെത്തിയതായും പി.ടി.ഐ റിപ്പോര്‍ട്ട്...

ലവ് ജിഹാദും മതപരിവര്‍ത്തനവും തടയാന്‍ പ്രത്യേക സമിതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; മനുഷ്യരെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷം

മുംബൈ: ലവ് ജിഹാദ് കേസുകളും മതപരിവര്‍ത്തനവും തടയുന്നതിന് സാങ്കേതികവും നിയമപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സംസ്ഥാന പൊലീസ് മേധാവി അധ്യക്ഷനായ ഏഴംഗസമിതിയെ നിയമിക്കാന്‍ ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അധ്യക്ഷനായ...

ഗാന്ധിയെയും നെഹ്‌റുവിനെയും കുറിച്ചുള്ള പുസ്തകങ്ങള്‍ പാടില്ല; ഉത്തരാഖണ്ഡില്‍ പുസ്തകോത്സവം വിലക്കി എ.ബി.വി.പി

ഡെറാഡൂണ്‍: മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം വില്‍പ്പനയ്ക്ക് യോഗ്യമല്ലെന്ന് എ.ബി.വി.പി അടക്കമുള്ള വലതുപക്ഷ സംഘടനകള്‍ വിലക്കിയതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ സര്‍വകലാശാലയില്‍ നടക്കാനിരുന്ന പുസ്തകോത്സവം റദ്ദാക്കി. ഉത്തരാഖണ്ഡിലെ ശ്രീനഗറിലെ കേന്ദ്രസര്‍വകലാശാലയായ ഹേമവതി...

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 75 വര്‍ഷം കഠിനതടവും ആറേകാല്‍ ലക്ഷം രൂപ പിഴയും

മഞ്ചേരി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനായ പ്രതിക്ക് 75 വര്‍ഷം കഠിന തടവ്. 75 വര്‍ഷം തടവും ആറേ കാല്‍ ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി....